SPECIAL REPORTഅച്ഛനും രണ്ടാനമ്മയും പട്ടിണിക്കിട്ടപ്പോള്‍ സഹോദരന് അടുത്ത പറമ്പിലെ മാവിന് ചുവട്ടില്‍ നിന്നും പെറുക്കി നല്കിയ ഒരു മാങ്ങ മാത്രമായിരുന്നു ആ കുഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ കഴിച്ചത്; ആശുപത്രിയിലെ സംശയം പോസ്റ്റ്മോര്‍ട്ടമായി; വയറ്റില്‍ മാങ്ങാ അവശിഷ്ടം മാത്രം; സ്വകാര്യ ഭാഗം പൊള്ളിച്ചു; ആറു വയസ്സുകാരിയുടെ പട്ടിണി മരണം അതിക്രൂരം; അദിതിയെ കൊന്നത് അന്തര്‍ജനമായ റംലാ ബീഗംമറുനാടൻ മലയാളി ബ്യൂറോ30 Oct 2025 11:41 AM IST